x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ക്ക​ല്‍​റ്റി ഡെ​വ​ല​പ്മെ​ന്‍റ്് പ്രോ​ഗാം


Published: July 18, 2026 11:23 PM IST | Updated: July 18, 2026 11:23 PM IST

മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ര്‍​ട്സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ളജി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫാ​ക്ക​ല്‍​റ്റി ഡെ​വ​ല​പ്മെ​ന്‍റ്് പ്രോ​ഗാം.

എ​ട​ക്ക​ര: മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ര്‍​ട്സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ളേ​ജി​ല്‍ ഫെ​യി​സ് ക​ണ​ക്ട് 2026 എ​ന്ന പേ​രി​ല്‍ ഫാ​ക്ക​ല്‍​റ്റി ഡെ​വ​ല​പ്മെ​ന്‍റ്് പ്രോ​ഗാം ന​ട​ത്തി. കൊ​ല്ലം ഡോ​ണ്‍ ബോ​സ് കോ ​കോ​ളേ​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ഫ്രാ​ന്‍​സി​സ് കാ​ര​ക്കാ​ട്ട് ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ ഷി​ബി​ന്‍ പി.​ ജയിം​സ് സി​ഇ​ഒ ഫാ. ​ഏ​ബ്ര​ഹാം പ​താ​ക്ക​ല്‍, ബ​ര്‍​സ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് മാ​താ​പ്പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up