x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ്, ഡി​എ​ഫ്‌​സി ക​ണ്‍​വ​ന്‍​ഷ​ന്‍


Published: August 4, 2026 04:22 AM IST | Updated: August 4, 2026 04:22 AM IST

ഡി​എ​ഫ്‌​സി സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​റോ​യി ക​ണ്ണ​ന്‍​ചി​റ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൈ​ല​ക്കൊ​മ്പ്: ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റി​ന്‍റെ​യും ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ്ബി​ന്‍റെ​യും മൈ​ല​ക്കൊ​മ്പ് ഫൊ​റോ​ന​ത​ല ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ് തോ​മ​സ് ബിഎഡ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു.
ഡി​എ​ഫ്‌​സി സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​റോ​യി ക​ണ്ണ​ന്‍​ചി​റ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് സ​മു​ദാ​യ ശ​ക്തീ​ക​ര​ണം ദീ​പി​ക​യി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ള്ളോം​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​എ​ഫ്‌​സി രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡോ. ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ടത്തി.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ള്‍ കെ.​ജോ​ര്‍​ജ്, ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷി ജോ​ര്‍​ജ്, ഡി​എ​ഫ്‌​സി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി ജ​യിം​സ്, സി​സ്റ്റ​ര്‍ റാ​ണി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ എ​സ്എ​ച്ച്, ജി​ജി നി​ജോ, ജോ​സ് പാ​ല​ക്കു​ഴി, ലി​സി ജോ​ണി, മാ​ത്യൂ​സ് മാ​റാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Family Apostolate DFC Convention

Recent News

Corehub Up