x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വി​കു​ളം മേ​ഖ​ല​യി​ൽ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം


Published: August 4, 2026 04:32 AM IST | Updated: August 4, 2026 04:32 AM IST

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ആ​ർ​ത്തി​ര​മ്പു​ന്ന അ​ടി​മാ​ലി വാ​ള​റ വെ​ള്ള​ച്ചാട്ടം

അ​ടി​മാ​ലി: ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ക​ൽ​സ​മ​യ​ത്ത് മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.മ​ഴ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത 85ൽ ​നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം തു​ട​രും.

ചീ​യ​പ്പാ​റ​ക്ക് സ​മീ​പ​ത്ത് ഒ​രി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നോ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നോ അ​നു​മ​തി​യി​ല്ല. മി​ക്ക സ​മ​യ​ങ്ങ​ളും ഹൈ​വേ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​കും. ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up