x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​യി​ലൂ​ർ ഗ​വ. ഹൈ​സ്കൂ​ളിൽ ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 12:19 AM IST | Updated: August 21, 2026 12:19 AM IST

അ​ബ്ദു​ൽ വാ​ഹി​ദി​ന് സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

. ഹെ​ഡ്മി​സ്ട്ര​സ് എ. ​ഷീ​ന, ശ്രീ​ശ​ങ്ക​ർ, സി.​എ​സ്. ഗി​രീ​ഷ്, ജെ.​എം. റ​ഹിം തു​ട​ങ്ങി​യ​വ​ർ സ​മീ​പം.

മു​രു​ക്കും​പു​ഴ : കാ​ർ​ഷി​ക ദി​ന​ത്തി​ൽ വെ​യി​ലൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ മി​ക​ച്ച ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു. അ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ബ്ദു​ൽ വാ​ഹി​ദി​നെ​യാ​ണ് ആ​ദ​രി​ച്ച​ത്. അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ര​തീ​ഷ് ചി​ല​മ്പി​ൽ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ. ​ഷീ​ന പൊ​ന്നാ​ട അ​ണി​യി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റന്‍റ് ജെ.​എം. റ​ഹിം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​എ​സ്. ഗി​രീ​ഷ്, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ശ്രീ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .

Tags : Farmer Honoured NattuVishasham DistrictNews

Recent News

Corehub Up