x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​വ​ഞ്ഞി​വാ​ലി ഫാം ​ടൂ​റി​സം സ​ർ​ക്യൂ​ട്ട് സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​സം​ഘം

വെബ് ഡെസ്ക്
Published: October 26, 2026 05:37 AM IST | Updated: October 26, 2026 05:37 AM IST

വേ​ങ്ങ​ര ബ്ലോ​ക്കി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ർ ഇ​രു​വ​ഞ്ഞി​വാ​ലി ഫാം ​ടൂ​റി​സം സ​ർ​ക്യൂ​ട്ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

തി​രു​വ​മ്പാ​ടി: ഇ​രു​വ​ഞ്ഞി​വാ​ലി​യി​ലെ കാ​ർ​ഷി​ക ടൂ​റി​സം മാ​തൃ​ക സ്വ​ന്തം പ്ര​ദേ​ശ​ത്തും ന​ട​പ്പാ​ക്കാ​ൻ താ​ൽ​പ​ര്യ​മ​റി​യി​ച്ച് വേ​ങ്ങ​ര ബ്ലോ​ക്കി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​സം​ഘം. കാ​ർ​ഷി​ക മേ​ഖ​ല​യെ വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

ആ​ത്മ 2026-27 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത്തി​ന​ക​ത്തെ പ​ഠ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ർ​ഷ​ക​ർ കാ​ഫ്റ്റ് പ​ദ്ധ​തി​ക്കു കീ​ഴി​ലു​ള്ള ഇ​രു​വ​ഞ്ഞി​വാ​ലി ഫാം ​ടൂ​റി​സം സ​ർ​ക്യൂ​ട്ട് സ​ന്ദ​ർ​ശി​ച്ച​ത്. ഇ​രു​വ​ഞ്ഞി​വാ​ലി​യി​ലെ കാ​ർ​ഷി​ക ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​തി​ന്‍റെ സാ​ധ്യ​ത​ക​ളും സം​ഘം മ​ന​സി​ലാ​ക്കി. കൃ​ഷി ഓ​ഫി​സ​ർ എം. ​ഹം​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി. ​ഗോ​പി​ക, ആ​ത്മ ബി​ടി​എം പി. ​അ​ശ്വ​തി, എ​ടി​എം പി. ​ക​വി​ത ഭാ​സ്ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Tags :

Recent News

Corehub Up