x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ച്ച​ന്ത ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 24, 2026 01:47 AM IST | Updated: August 24, 2026 01:47 AM IST

കാ​ക്കൂ​ർ കാ​ർ​ഷി​ക വി​പ​ണി​യു​ടെ വാ​ർ​ഷി​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ഓ​ണ​വി​പ​ണി ക​ർ​ഷ​ക ച​ന്ത​യ്ക്ക് കോ​ല​ഞ്ചേ​രി ഹ​രി​ത പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ബാ​ബു വ​ർ​ഗീ​സ്, ടി.​കെ. സു​രേ​ഷ്, ഹ​രി​ത പ​ച്ച​ക്ക​റി സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി. യാ​ക്കോ​ബ്, മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ പൈ​ലി പ​ത്രോ​സ്, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​കെ. അ​നു​പ​മ, ക​ർ​ഷ​ക​ൻ കെ.​പി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​ക​രി​ൽ നി​ന്ന് 10 മു​ത​ൽ 20 ശ​ത​മാ​നം വ​രെ അ​ധി​ക​വി​ല ന​ൽ​കി ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ക​ർ​ഷ​ക​ച്ച​ന്ത ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ത ഉ​ത്രാ​ട ദി​വ​സം വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up