x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും

വെബ് ഡെസ്ക്
Published: August 14, 2026 10:25 PM IST | Updated: August 14, 2026 10:25 PM IST

വെ​ച്ചൂച്ചി​റ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 6.10ന് ​സ​പ്ര, 6.25ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ൽ, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​മാ​ത്യു ന​രി​പ്പാ​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പു​ല്ലാ​ന്നി​ത്ത​കി​ടി: വി​ശു​ദ്ധ റീ​ത്ത പ​ള്ളി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ച​ര​ണ​വും മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ൽ, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.

Tags : Nattuvishesham Districtnews Assumption

Recent News

Corehub Up