x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ളം വി​ല​വ​ര്‍​ധനവ് പി​ന്‍​വ​ലി​ക്ക​ണം: യു​വ​ദീ​പ്തി എ​സ്എം​വൈ​എം

വെബ് ഡെസ്ക്
Published: September 15, 2026 01:27 AM IST | Updated: September 15, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: കാ​ര്‍​ഷി​ക മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന വ​ളം വി​ല വ​ര്‍​ധ​ന​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം.

ക​ര്‍​ഷ​ക​ര്‍ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ക്ടം​ഫോ​സി​ന്‍റെയും പൊ​ട്ടാ​ഷി​ന്‍റെയും വി​ല​വ​ര്‍​ധ​ന​വ് ക​ര്‍​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കും. പ​ച്ച​ക്ക​റി​ക​ളു​ടെ​യും മ​റ്റ് ആ​ഹാ​ര സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ര്‍​ധ​ന​വ് ജ​ന​ത്തി​ന് താ​ങ്ങ​ാനാ​വാ​തെ​വ​രു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി വ​ള​ത്തി​ന്‍റെ സ​ബ്‌​സി​ഡി പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്നും യു​വ​ദീ​പ്തി എ​സ്എം​വൈ​എം ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​രൂ​പ​ത ഓ​ഫീ​സി​ല്‍ കൂ​ടി​യ സെ​ക്ര​ട്ടേറിയറ്റ് യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് മ​ഞ്ഞു​മ്മേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​വി​യോ മാ​നാ​ട്ട്, അ​ജ​യ് വ​ര്‍​ഗീ​സ്, ലൂ​സി ഫി​ലി​പ്പോ​സ്, എം.​പി. പോ​ള്‍, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, ബ്ര​ദ​ര്‍ അ​ല​ന്‍ പൂ​രു​ത്തും​കാ​ലാ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Fertilizer price Yuvadeepti SMYM

Recent News

Corehub Up