ചൈതന്യ ചന്ദ്രന്
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രം ഡല്‍ഹി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച 29-ാമത് ദര്‍ശന അഖില കേരള ശങ്കേഴ്സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരത്തില്‍ ചൈതന്യ ചന്ദ്രന് (ജിഎച്ച്എസ്എസ് നോര്‍ത്ത് പറവൂർ എറണാകുളം) പുരസ്കാരം നേടി. ഒൻപത് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടന്നത്.
നഴ്സറി ഗ്രൂപ്പ്: ഒന്നാം സ്ഥാനം-എം.ഒ. ഹൈറിന് സൈനബ്, രണ്ടാം സ്ഥാനം-അഞ്ജലി ജി. നായര്‍ (ഇരുവരും എക്സെല്സിയര് ഇംഗ്ലീഷ് സ്കൂൾ ഇല്ലിക്കൽ) മൂന്നാം സ്ഥാനം ഇഷാല്‍ മറിയം (എസ്എച്ച്പിഎസ് കോട്ടയം).
ഒന്ന്, രണ്ട് ക്ലാസുകൾ: ഒന്നാം സ്ഥാനം-രുദ്രാക്ഷ് വരുണ്‍ (ചിന്മയ വിദ്യാലയ തൃപ്പൂണിത്തുറ), രണ്ടാം സ്ഥാനം-അമേയ സുനോജ് (ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പുതുപ്പള്ളി), മൂന്നാം സ്ഥാനം-ആര്. അശ്വിത (ലൂര്‍ദ്സ് പബ്ലിക് സ്കൂൾ കോട്ടയം).
മൂന്ന്, നാല് ക്ലാസുകൾ: ഒന്നാം സ്ഥാനം-അദ്വൈത് അരുണ്‍, രണ്ടാം സ്ഥാനം-ബി. ഋതുപര്‍ണിക മേനോന് (ഇരുവരും ചിന്മയ വിദ്യാലയ ഇല്ലിക്കൽ), മൂന്നാം സ്ഥാനം-അനയ് അനീഷ് (ലൂര്‍ദ്സ് പബ്ലിക് സ്കൂൾ കോട്ടയം).
അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ: ഒന്നാം സ്ഥാനം-എസ്. നവനീത് കൃഷ്ണ (ക്രൈസ്റ്റ് സെന്‍ട്രൽ തിരുവല്ല), രണ്ടാം സ്ഥാനം-ആർ. ശ്രീഹരി (ഡിവിഎച്ച് എസ്എസ് കുമാരനല്ലൂർ) മൂന്നാം സ്ഥാനം-അഭിനന്ദ് ബിനോയ് (ഹോളി ഫാമിലി എച്ച് എസ്എസ് കോട്ടയം).
എട്ട്, ഒന്‍പത്, 10 ക്ലാസുകൾ: ഒന്നാം സ്ഥാനം-എം.എസ്. അമന്‍ജീത് (പിഎംശ്രീകെവി എറണാകുളം), രണ്ടാം സ്ഥാനം-കെ. അക്ഷര (ലൂര്‍ദ്സ് പബ്ലിക് സ്കൂൾ കോട്ടയം), മൂന്നാം സ്ഥാനം-അഭിന്‍ സുരേഷ് (ജിബിഎച്ച്എസ് ഹരിപ്പാട്).
പ്ലസ് വൺ, പ്ലസ് ടു: ഒന്നാം സ്ഥാനം-അലീന എല്‍മ ജോണ്‍ (ഗിരിദീപം സ്കൂൾ കോട്ടയം), രണ്ടാം സ്ഥാനം-എ. ഇനിയ (സെന്റ് ആന്‍സ് ജിഎച്ച്എസ്എസ് കോട്ടയം), മൂന്നാം സ്ഥാനം-സുമയ്യ നൗഷാദ് (സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ആലപ്പുഴ).
സ്പെഷല്‍ സ്കൂൾ: ഒന്നാം സ്ഥാനം ജോബ് റെക്സ്, രണ്ടാം സ്ഥാനം ശിവ ഷേണായ്, മൂന്നാം സ്ഥാനം സുനില്‍ കുമാര്‍ (മൂവരും സെന്റ് ജോണ്‍ ഓഫ് ഗോഡ് സ്പെഷ്യല്‍ സ്കൂൾ വെള്ളൂർ, പാമ്പാടി).
കാര്‍ട്ടൂണ്‍: ഒന്നാം സ്ഥാനം-സുമയ്യ നൗഷാദ് (സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ആലപ്പുഴ), രണ്ടാം സ്ഥാനം-ജെ. ജീവന് (ക്ലൂണി പബ്ലിക് സ്കൂൾ ളാക്കാട്ടൂർ), മൂന്നാം സ്ഥാനം-എസ്. സഞ്ജിത് (കേന്ദ്രീയ വിദ്യാലയ കോട്ടയം).
കാരിക്കേച്ചർ: ഒന്നാം സ്ഥാനം എസ്. ദീപ, രണ്ടാം സ്ഥാനം പി.ആർ. ശ്രീകാന്ത്.
പെയിന്റിംഗിലെ അഞ്ച് വിഭാഗങ്ങളിലും കാര്‍ട്ടൂണിലും ആദ്യ സ്ഥാനക്കാര്‍ക്ക് ഡല്‍ഹി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് നല്കുന്ന വെള്ളി മെഡൽ ലഭിക്കും. സമ്മാന വിതരണം പിന്നീട് നടക്കും.
Tags : District News Nattuvishesham Shankar Award Chaithanya Chandran