x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​യ​ർ ഫോ​ഴ്‌​സി​ന് എ​ത്താ​നാ​യി​ല്ല മോ​ൻ​സി ര​ക്ഷ​ക​നാ​യി


Published: August 4, 2026 04:14 AM IST | Updated: August 4, 2026 04:14 AM IST

മോ​​ൻ​​സി പേ​​രു​​മാ​​ലി​​ൽ ട്ര​​ക്ട​​റി​​ൽ പു​​റ​​ത്തെ​​ത്തി​​ക്കു​​ന്നു.

ഏ​​റ്റു​​മാ​​നൂ​​ർ: വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ വീ​​ടു​​ക​​ളി​​ൽ കു​​ടു​​ങ്ങി​​യ​​വ​​ർ​​ക്ക് മോ​​ൻ​​സി പേ​​രു​​മാ​​ലി​​ൽ ര​​ക്ഷ​​ക​​നാ​​യി.പേ​​രൂ​​ർ കി​​ണ​​റ്റും​​മൂ​​ട് ഭാ​​ഗ​​ത്ത് ഫ​​യ​​ർ​​ഫോ​​ഴ്‌​​സി​​ന് എ​​ത്താ​​ൻ സാ​​ധി​​ക്കാ​​ത്തി​​ട​​ത്ത് കു​​ടു​​ങ്ങി​​യ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും അ​​ട​​ക്ക​​മു​​ള്ള 20 പേ​​രെ​​യാ​​ണ് മോ​​ൻ​​സി ട്രാ​​ക്ട​​റി​​ൽ പു​​റ​​ത്തെ​​ത്തി​​ച്ച​​ത്.

മീ​​ന​​ച്ചി​​ലാ​​റി​​നോ​​ടു ചേ​​ർ​​ന്ന് ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കു​​ള്ള ഇ​​വി​​ടെ ന​​ട​​ന്നു​പോ​​യാ​​ൽ ഒ​​ഴു​​കി ആ​​റ്റി​​ൽ​ വീ​​ഴു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഒ​​ഴു​​ക്കു​​ള്ളി​​ട​​ത്ത് സാ​​ഹ​​സി​​ക​​മാ​​യാ​​ണ് മോ​​ൻ​​സി ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്.

Tags : nattu vishesham Fire Force Monsy Became Savior

Recent News

Corehub Up