x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​പി​ടി​ത്തം; കി​ട​ങ്ങ​റ​യി​ൽ ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു

വെബ് ഡെസ്ക്
Published: September 1, 2026 12:09 AM IST | Updated: September 1, 2026 12:09 AM IST

കി​ട​ങ്ങ​റ​യി​ലെ ക​ട​ക​ളി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​പ്പോ​ൾ.

രാ​മ​ങ്ക​രി: അ​ഗ്നി ബാ​ധ​യെ​ത്തു​ട​ർ​ന്ന് കി​ട​ങ്ങ​റ​യി​ൽ ര​ണ്ട് ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. ഷൈ​ൻ നോ​ക്കി ന​ട​ത്തു​ന്ന കി​ട​ങ്ങ​റ നാ​രാ​യ​ണ ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് ആ​ന്‍ഡ് സാ​നി​റ്റ​റി​വെ​യ​ർ, ഇ​യാ​ളു​ടെ സ​ഹോ​ദ​രി ജി. ​ഷീ​ജ ന​ട​ത്തി​വ​രു​ന്ന ന​ന്ദു ഏ​ജ​ൻ​സീ​സ് എ​ന്ന ഫെ​ർ​ട്ടി​ലൈ​സ​ർ ആ​ൻ​ഡ് പെ​സ്റ്റി​സൈ​ഡ്‌​സ് എ​ന്ന ക​ട​ക​ളാ​ണ് തീ ​പി​ടു​ത്ത​ത്തെ​ത്തു​ട​ർ​ന്ന് ക​ത്തി ന​ശി​ച്ച​ത്.

ഷൈ​ൻ ഇ​ന്ന​ല​ത്തെ ക​ച്ച​വ​ട​ത്തി​ന് ശേ​ഷം ക​ട​യ​ട​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ ഒ​രു കൈ​യ്ക്ക് പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. സം​ഭ​വം അ​റി​ഞ്ഞ് തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​കെ​ടു​ത്തി​യെ​ങ്കി​ലും ക​ട​ക​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ എ​ന്തോ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തു​ട​ർ​ന്ന് തീ ​ആ​ളി​പ്പ​ട​രു​ക​യു​മാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags : Nattuvishesham Districtnews Deepikanews Kidangara

Recent News

Corehub Up