x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ ബ​ഡ്സ് സ്കൂ​ളി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: August 3, 2026 03:30 AM IST | Updated: August 3, 2026 03:30 AM IST

വി.​കെ. അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ​ഡ്സ് സ്കൂ​ളി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര ക്ല​ബി​ന്‍റെ കീ​ഴി​ലു​ള്ള ’അ​തി​ജീ​വ​നം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി "ഹ​സ്തം’ എ​ന്ന പേ​രി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യും അ​ടി​യ​ന്ത​ര പ​രി​ച​ര​ണ​വും സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ശാ​ന്ത് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​ഥ​മ ശു​ശ്രൂ​ഷ രീ​തി​ക​ൾ, അ​ടി​യ​ന്ത​ര പ​രി​ച​ര​ണ മാ​ർ​ഗ​ങ്ങ​ൾ, സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ച​തി​ന് പു​റ​മേ ഓ​രോ ന​ട​പ​ടി​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ട് പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്തു.പ​രി​ശീ​ല​നംത്തിന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സേ​നാം​ഗ​ങ്ങ​ളാ​യ മ​ഹേ​ഷ്, വി​നോ​ദ് ജോ​സ​ഫ്, അ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ റ​ഹീം എ​ന്നി​വ​ർ നേതൃത്വം നൽകി.

സ്കൂ​ൾ സി​ഇ​ഒ വി.​കെ.​അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ.​സി. സു​ഹ​റ ബീ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നേ​ഷ് വ​ർ​ഗീ​സ്, സി.​പി. സൈ​നു​ൽ ആ​ബി​ദീ​ൻ, എം.​കെ. സ​റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up