x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജാ​ക്കാ​ട് പ​ള്ളി​യി​ൽ ആ​ദ്യ​ചൊ​വ്വ ആ​ച​ര​ണം

വെബ് ഡെസ്ക്
Published: August 2, 2026 10:27 PM IST | Updated: August 2, 2026 10:27 PM IST

പ്രതീകാത്മക ചിത്രം

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി രൂ​പ​ത​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​മാ​യ രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ദ്യ​ചൊ​വ്വ ആ​ച​ര​ണം നാ​ളെ ന​ട​ക്കും.കു​മ്പ​സാ​ര​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​നി​ർ​മ​ൽ ക​ള​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 5.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 9.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​ജോ​ൺ മു​ണ്ട​യ്ക്ക​ൽ ഒ​സി​ഡി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് ചും​ബ​നം, നേ​ർ​ച്ച. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

Tags : NattuVishasham DistrictNews

Recent News

Corehub Up