x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​കൃ​ഷി വി​ള​വെ​ടുപ്പ്

വെബ് ഡെസ്ക്
Published: July 15, 2026 12:01 AM IST | Updated: July 15, 2026 12:01 AM IST

മ​ത്സ്യ​കൃ​ഷി​ വി​ള​വെടുപ്പ്

അ​​ക​ല​​ക്കു​​ന്നം: ഫി​​ഷ​​റീ​​സ് വ​​കു​​പ്പ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ജ​​ന​​കീ​​യ മ​​ത്സ്യ​​കൃ​​ഷി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം മ​​ത്സ്യ​​ഭ​​വ​​ന്‍റെ പ​​രി​​ധി​​യി​​ൽ അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ ജെ​​യ്സ​​ൺ വ​​ട​​ക്കേ​​ൽ എ​​ന്ന ക​​ർ​​ഷ​​ക​​ന്‍റെ ഫാ​​മി​​ലെ ആ​​സാം വാ​​ള കൃ​​ഷി വി​​ള​​വെ​​ടു​​പ്പ് ന​​ട​​ത്തി.

6,000 കി​​ലോ ആ​​സാം വാ​​ള വി​​ള​​വെ​​ടു​​ത്തു. വി​​ള​​വെ​​ടു​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നി​​ൽ തോ​​മ​​സ് നി​​ർ​​വ​​ഹി​​ച്ചു. ബ്ലെ​​സി ജോ​​ഷി, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ഡാ​​ന്‍റി ഷാ​​ജി, താ​​രാ ഗോ​​പി, വി​​നോ​​ദ് മ​​ഞ്ഞാ​​മ​​റ്റം, മി​​നി മ​​ധു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ്

Tags : Nattuvishesham LocalNews

Recent News

Corehub Up