x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി: അ​ഞ്ചുപേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 16, 2026 11:09 PM IST | Updated: September 16, 2026 11:09 PM IST

പ്രതീകാത്മക ചിത്രം

ഉ​പ്പു​ത​റ: ടൗ​ണി​നു സ​മീ​പം വാ​ട​ക​മു​റി​യി​ല്‍ ചൂ​താ​ട്ടം ന​ട​ത്തി​യ അ​ഞ്ചുപേ​രെ ഉ​പ്പു​ത​റ പൊ​ലി​സ് പി​ടി​കൂ​ടി. ഉ​പ്പു​ത​റ ഈ​റ്റ​ക്കാ​നം പു​തു​ശേ​രി​ല്‍ ബോ​ബി മാ​ത്യു (46), കാ​ഞ്ചി​യാ​ര്‍ ല​ബ്ബ​ക്ക​ട ഇ​ട​ക്കാ​ട്ട് സു​രേ​ന്ദ്ര​ന്‍ (68), വെ​ളു​ത്ത​മു​റി ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് (45), ഉ​പ്പു​ത​റ കു​ള​ങ്ങ​ര​ക്ക​ല്‍ ത​മ്പു​രാ​ന്‍ (32), ക​ല്ലേ​പ്പി​ള്ളി​ല്‍ വി​നോ​ദ് (51) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ചാം പ്ര​തി വി​നോ​ദ് വാ​ട​ക​യ്ക്ക് എ​ടു​ത്ത് എ​സ്എ​സ്‌​വി​ടി എ​ന്ന പേ​രി​ല്‍ റി​ക്രി​യേ​ഷ​ന്‍ ക്ല​ബ്ബാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി​യി​ലാ​യി​രു​ന്നു ചീ​ട്ടു​ക​ളി ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. ഇ​വ​രി​ല്‍​നി​ന്ന് 10,300 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​സ്‌​ഐ​മാ​രാ​യ അ​ബ്ദു​ള്‍ മ​ജീ​ദ്, വി​ജു​മോ​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍ സ​തീ​ഷ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags : District News Nattuvishesham Five arrested playing cards

Recent News

Corehub Up