x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ക​ണ്ഠ‌​പു​രം ഉ​ണ്ണി​മി​ശി​ഹാ തീ​ർ​ഥാ​ട​ന പള്ളിയി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി


Published: December 19, 2025 07:17 AM IST | Updated: December 19, 2025 07:17 AM IST

ശ്രീ​ക​ണ്ഠ‌​പു​രം: ഉ​ണ്ണി​മി​ശി​ഹാ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ഉ​ണ്ണി തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ഞ്ച​പ്പി​ള്ളി കൊ​ടി​യേ​റ്റി. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.


ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രാ​ധ​ന തു​ട​ർ​ന്ന് ഉ​ണ്ണി​ക്കൊ​ന്ത, പ്ര​സു​ദേ​ന്തി​വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന, സെ​മി​ത്തേ​രി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, ഒ​പ്പീ​സ്.


നാ​ളെ മു​ത​ൽ ദി​വ​സ​വും ആ​രാ​ധ​ന, ജ​പ​മാ​ല, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ൾ ആ​ഘോ​ഷം 28ന് ​സ​മാ​പി​ക്കും.

Tags : nattu vishesham Thirunal Pilgrimage Church

Recent News

Corehub Up