x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം

വെബ് ഡെസ്ക്
Published: September 15, 2026 02:59 AM IST | Updated: September 15, 2026 02:59 AM IST

ക​ല്ല​മ്പ​ലം കെ​എ​സ്ഇ​ബി ഓ​ഫി​സി​നു മു​ന്നി​ൽ ബി​ജെ​പി പ്ര​തി​ഷേ​ധം നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് റെ​ജി കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​മ്പ​ലം: ബി​ജെ​പി നാ​വാ​യി​ക്കു​ളം നോ​ർ​ത്ത് - സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​മ്പ​ലം കെ​എ​സ്ഇ​ബി ഓ​ഫി​സി​ലേ​യ്ക്ക് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ക​ല്ല​മ്പ​ലം ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് റെ​ജി കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​വാ​യി​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൈ​വേ​ലി​ക്കോ​ണം ബി​ജു, ഐ.​ആ​ർ. രാ​ജീ​വ്, രാ​ജീ​വ് ചി​റ്റാ​യി​ക്കോ​ട്, പ​ത്മ​കു​മാ​ർ, ബോ​സ് കു​മാ​ർ, മു​ല്ല​ന​ല്ലൂ​ർ ശ്രീ​കു​മാ​ർ, സു​ദേ​വ​ൻ, ജി​ഷ്ണു എ​സ്. ഗോ​വി​ന്ദ്, അ​നൂ​പ്, അ​രു​ൺ, സു​കു​മാ​ര​ക്കു​റു​പ്പ്, പ്ര​കാ​ശ് പൊ​ന്ന​റ, രാ​ജീ​വ്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham Torchlight procession

Recent News

Corehub Up