മേഴ്സി അലക്സാണ്ടർ
ചെങ്ങന്നൂർ: ഇടനാട് തൊടിയിൽ പുത്തൻ പുരയിൽ അലക്സാണ്ടറിന്റെ ഭാര്യ മേഴ്സി അലക്സാണ്ടറെ (62) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി. ഇന്നലെ രാവിലെ 10.50 ന് ഗുരുവായൂർ-മധുര ട്രെയിനാണ് തട്ടിയത്. ഇവർക്ക് രണ്ടു മക്കളുണ്ട്. മുത്ത മകൻ കോട്ടയം പാമ്പാടി കോളജിലെ പ്രഫ. റെനീഷ് ജോസഫ് കുടുംബവുമായി കോട്ടയത്ത് താമസമാണ്. ഇളയ മകൻ റോണി വിദേശത്താണ്.
Tags : dead NattuVishasham DistrictNews