x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ​ക്യാ​ന്പ് നാ​ളെ

വെബ് ഡെസ്ക്
Published: August 8, 2026 12:02 AM IST | Updated: August 8, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

നെ​ല്ല​ങ്ക​ര: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യു​ടെ​യും മാ​ർ തി​മോ​ഥെ​യോ​സ് ചാ​രി​റ്റ​ബി​ൾ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ സൗ​ജ​ന്യ രോ​ഗ​പ​രി​ശോ​ധ​ന​യും ര​ക്ത​പ​രി​ശോ​ധ​ന​യും മ​രു​ന്നും ല​ഭി​ക്കും. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി, ഇ​എ​ൻ​ടി, വ​യോ​ജ​ന​വി​ഭാ​ഗം, ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.
ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​വ​ശ്യ​മാ​യ ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ (ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ക്രി​യാ​റ്റി​ൻ, തൈ​റോ​യ്ഡ്) സൗ​ജ​ന്യ​നി​ര​ക്കി​ൽ ചെ​യ്തു​കൊ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews medical camp

Recent News

Corehub Up