x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ര്‍​ജി​യ​ന്‍ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു


Published: May 5, 2026 06:38 AM IST | Updated: May 5, 2026 06:38 AM IST

കു​ണ്ട​റ : ന​ല്ലി​ല ബെ​ഥേ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ലെ 112-ാമ​ത് ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു ജോ​ര്‍​ജി​യ​ന്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം ന​ട​ന്നു.

ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ബേ​ബി ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണ്‍ എ​ബ്ര​ഹാം, ഷെ​റി​ന്‍ ആ​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ എ​ന്നി​വ​രി​ല്‍ നി​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.


ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​സി​ല്‍ ജെ. ​പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബീ​ന നാ​സി​മു​ദീ​ന്‍ ല​ബ്ബ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് മാ​ത്യു, വി​ഷ്ണു​ദാ​സ്, ഷീ​ല മ​നോ​ഹ​ര​ന്‍, പ്രോ​ഗ്രാം ഭാ​ര​വാ​ഹി​ക​ളാ​യ അ​ല​ക്‌​സ് ക​ന​വി​ല്‍, ജോ​ണ്‍​സ​ണ്‍, റോ​യ് പ​ണ​പു​ര​യി​ടം, ശാ​ലു​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Georgian Award presented

Recent News

Corehub Up