കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രവർത്തനങ്ങൾ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു.
ചമ്പക്കുളം: കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇൻ ചാർജ് അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സുരക്ഷ , അടിസ്ഥാന മലയാള ഭാഷ, ശാസ്ത്രം എന്നീ വിഷയയങ്ങളിൽ സർഗശാല സംഘടിപ്പിച്ചു.
ഗിഫ്റ്റഡ് ചിൽഡ്രൻ കോ-ഓർഡിനേറ്റർ ശാരിക ബാബു, വിഭു നാരായണൻ, ഗോപകുമാർ എന്നിവർ സംസാരിച്ചു.
Tags : NattuVishesham DistrictNews