x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രാ​പ്പാ​ടം എ​ൽ​പി സ്കൂ​ളി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി​ക്കു തു​ട​ക്കം


Published: June 22, 2026 06:27 AM IST | Updated: June 22, 2026 06:27 AM IST

മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​പ്പാ​ടം എ​ൽ​പി സ്കൂ​ളി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി കാ​രാ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ചെ​നി​യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ണാ​ർ​ക്കാ​ട് എ​ഇ​ഒ സി. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ല​ത സി​എം​സി പ്രാ​വു​ക​ളെ പ​റ​ത്തി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഇ​ല്യാ​സ്, മാ​നേ​ജ​ർ പ്ര​തി​നി​ധി അ​ബൂ​ബ​ക്ക​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഷെ​റി​ൻ സി​എം​സി സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ ജൂ​ബി​ലി ഗാ​ന​വും, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​വാ​ർ​ഡ് ദാ​ന​വും സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി.

Tags : nattu vishesham Golden Jubilee LP School

Recent News

Corehub Up