പ്രതീകാത്മക ചിത്രം
മീനടം: ഗൂഗിൾ പറഞ്ഞ വഴിയേ പോയി ലോറി വഴിയിൽ കുടുങ്ങി. മൂന്നാംമൈലിൽനിന്നു പ്രിയദർശിനി സ്പിന്നിംഗ് മില്ലിലേക്കുള്ള വഴിയിലെ വളവിലാണ് മില്ലിലേക്കു ലോഡുമായി വന്ന ഭാരവണ്ടി കുടുങ്ങിയത്.
ഗൂഗിൾ മാപ്പ് നോക്കി വന്ന ഇതരസംസ്ഥാനക്കാരൻ ഡ്രൈവർക്കാണ് അബദ്ധം പറ്റിയത്. വഴി ബ്ലോക്ക് ആയതോടുകൂടി നാട്ടുകാരും ഏറെ ബുദ്ധിമുട്ടി.
Tags : Nattuvishesham Local News Google cheating...