x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​ൻ​ഡ്‌ പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 01:01 AM IST | Updated: November 23, 2026 01:01 AM IST

ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം


പെ​രു​വ​ണ്ണാ​മൂ​ഴി: ഫാ​ത്തി​മ എ​യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ടാ​നു​ബ​ന്ധി​ച്ച് ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ഹ​നീ​ഫ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം എ.​ജി. ഭാ​സ്ക​ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക യു.​സി. സി​ന്ധു, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​കെ. ഷി​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. പ്ര​മോ​ദ്, സ്റ്റാ​ഫ് പ്ര​തി​നി​ധി മി​ന്‍റു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Grandparents Day Celebrated Grandparents Day NattuVishesham DistrictNews

Recent News

Corehub Up