x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ട്രി​ക് വി​ജ​യം നേ​ടി മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ന​ഴ്‌​സിം​ഗ് കോ​ള​ജ്

വെബ് ഡെസ്ക്
Published: August 13, 2026 11:31 PM IST | Updated: August 13, 2026 11:31 PM IST

മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍.

തൊ​ടു​പു​ഴ: സ്റ്റു​ഡ​ന്‍റ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ട്ട​യ​ത്ത് ന​ട​ത്തി​യ ഈ​സ്റ്റ് സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം​വ​ര്‍​ഷ​വും മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ന​ഴ്‌​സിം​ഗ് കോ​ള​ജ് ചാ​മ്പ്യ​ന്‍​മാ​രാ​യി. 101 പോ​യി​ന്‍റോ​ടെ​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്. 52 പോ​യി​ന്‍റു​ക​ളു​മാ​യി കാ​രി​ത്താ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് ര​ണ്ടാം സ്ഥാ​ന​വും 36 പോ​യി​ന്‍റു​ക​ളു​മാ​യി പാ​ലാ മാ​ര്‍ സ്ലീ​വാ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹോ​ളി ഫാ​മി​ലി കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് മി​ക​ച്ച യൂ​ണി​റ്റാ​യും ക​ലാ​തി​ല​ക​മാ​യി അ​ഞ്ജ​ലി കൃ​ഷ്ണ​യും (ഗ​വ. കോ​ളേ​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്, കോ​ട്ട​യം), ക​ലാ​പ്ര​തി​ഭ​യാ​യി രോ​ഹ​ന്‍ ഫ്രാ​ന്‍​സി​സും (അ​സീ​സി കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

 

 

Tags : Nattuvishesham DistrictNews DeepikaNews Nursing College

Recent News

Corehub Up