x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ്ദ ഹി​യ​റിം​ഗ് എ​യ്ഡ് സെ​ന്‍റ​റി​ല്‍ കേ​ള്‍​വി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു


Published: May 1, 2026 01:34 AM IST | Updated: May 1, 2026 01:34 AM IST

ച​ങ്ങ​നാ​ശേ​രി: ന​ല്ല​തു​പോ​ലെ കേ​ള്‍​ക്കാ​നാ​യി ആ​ര്‍​സി​ഐ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഡി​യോ​ള​ജി​സ്റ്റു​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ള്‍​വി പ​രി​ശോ​ധ​ന ശ​ബ്ദ ഹി​യ​റിം​ഗ് എ​യ്ഡ് സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ച്ചു. കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും കേ​ള്‍​വി​ക്കു​റ​വി​ന് പ​രി​ഹാ​ര​മാ​യി കേ​ള്‍​വി പ​രി​ശോ​ധ​ന​യും സം​ശ​യ നി​വാ​ര​ണ​വും ശ്ര​വ​ണ​സ​ഹാ​യി​ക​ളു​ടെ ട്ര​യ​ലും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ചെ​റി​യ ശ​ബ്ദം​പോ​ലും കേ​ള്‍​ക്കാ​വു​ന്ന​തും പു​റ​ത്തു കാ​ണാ​തെ ചെ​വി​ക്കു​ള്ളി​ല്‍ സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്കു​ന്ന​തും റീ​ചാ​ര്‍​ജ് ചെ​യ്യാ​വു​ന്ന​തു​മാ​യ, ഗു​ണ​മേ​ന്മ​യു​ള്ള പു​തി​യ ശ്ര​വ​ണ സ​ഹാ​യി​ക​ള്‍ ഇ​പ്പോ​ള്‍ ശ​ബ്ദ ഹി​യ​റിം​ഗി​ല്‍ മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ണ്. പ​ഴ​യ ശ്ര​വ​ണ​സ​ഹാ​യി​ക​ള്‍ മാ​റ്റി മൊ​ബൈ​ല്‍ സം​ഭാ​ഷ​ണ​ങ്ങ​ള​ട​ങ്ങി​യ പു​തി​യ ശ്ര​വ​ണ സ​ഹാ​യി വാ​ങ്ങാ​നും അ​വ​സ​ര​മു​ണ്ട്. രോ​ഗാ​വ​സ്ഥ​യി​ലും പ്രാ​യ​മാ​യ​വ​ര്‍​ക്കും ഭ​വ​ന​ങ്ങ​ളി​ലെ​ത്തി ഓ​ഡി​യോ​ള​ജി​സ്റ്റു​ക​ള്‍ കേ​ള്‍​വി പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്.

ക്ലി​നി​ക്കു​ക​ള്‍: കോ​ട്ട​യം- ക​ഞ്ഞി​ക്കു​ഴി ഇ​ര​ഞ്ഞ​ല്‍ റോ​ഡി​ല്‍ മൗ​ണ്ട് കാ​ര്‍​മ​ല്‍ എ​വി​എ​ല്‍​പി സ്‌​കൂ​ളി​ന് എ​തി​ര്‍​വ​ശം, മു​ടി​യൂ​ര്‍​ക്ക​ര- ഐ​സി​എ​ച്ചി​നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​നും സ​മീ​പം, ച​ങ്ങ​നാ​ശേ​രി- എ​സ്ബി കോ​ള​ജി​നു സ​മീ​പം, ക​റു​ക​ച്ചാ​ല്‍- റി​ല​യ​ന്‍​സ് സ്മാ​ര്‍​ട്ട് പോ​യി​ന്‍റി​ന് സ​മീ​പം, പാ​ലാ- ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് എ​തി​ര്‍​വ​ശ​മു​ള്ള സെ​ന്‍റ് തോ​മ​സ് ഷോ​പ്പിം​ഗ് മാ​ൾ, പൊ​ന്‍​കു​ന്നം- കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ര്‍​ട്ടി​നു സ​മീ​പം, ക​ടു​ത്തു​രു​ത്തി- മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ യൂ​ണി​യ​ന്‍ ബാ​ങ്കി​ന് മു​ക​ളി​ൽ, ഏ​റ്റു​മാ​നൂ​ര്‍- കോ​ട​തി​പ്പ​ടി- തു​മ്പ​ശേ​രി​റോ​ഡി​ല്‍ മോ​ട​ങ്ങാ​മ​ല റോ​ഡി​ൽ, പ​ത്ത​നം​തി​ട്ട- എ​വി​ജി മോ​ട്ടോ​ഴ്സി​ന് സ​മീ​പം, കോ​ന്നി- ഗ​വ. ഹോ​സ്പി​റ്റ​ല്‍ റോ​ഡി​ലു​ള്ള സെ​ന്‍റ് ജോ​ര്‍​ജ് ട​വ​ർ, തി​രു​വ​ല്ല- കു​രി​ശു​ക​വ​ല​യ്ക്ക് സ​മീ​പം ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന് എ​തി​ര്‍​വ​ശം പാ​ര്‍​ല​മെ​ന്‍റ് സ്‌​ക്വ​യ​ർ, അ​ടൂ​ർ- ബൈ​പാ​സ് റോ​ഡി​ല്‍ യ​മു​നാ ഹോ​ട്ട​ലി​ന് പു​റ​കി​ല്‍ വ​ള്ളി​ക്കാ​ട് ബി​ല്‍​ഡിം​ഗി​ൽ, കൊ​ട്ടാ​ര​ക്ക​ര- പെ​ന്ത​ക്കോ​സ്ത് മി​ഷ​ന് സ​മീ​പം. 95449 95558.

Tags : nattu vishesham Hearing tests Sound Hearing

Recent News

Corehub Up