x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്യാ​ഗ​രാ​ജാ​ര്‍ കോ​ള​ജി​ല്‍ "ഒ​ളി​മ്പി​ക് ഫോ​റ​സ്റ്റ്'


Published: June 24, 2026 03:10 AM IST | Updated: June 24, 2026 03:10 AM IST


ആ​മ്പ​ല്ലൂ​ര്‍: സെ​പ്റ്റം​ബ​റി​ല്‍ ജ​പ്പാ​നി​ല്‍​ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് മു​ന്നോ​ടി​യാ​യി ത്യാ​ഗ​രാ​ജാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 'ഒ​ളി​മ്പി​ക് ഫോ​റ​സ്റ്റ് ' എ​ന്ന പേ​രി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു.
മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം മേ​ധാ​വി സി.​ജെ. സി​ന്‍റോ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​വി. വി​ബി​ന്‍, സ്‌​നേ​ഹ ആ​ന്‍റ​ണി, ലി​ന്‍റോ​ഷ് ജോ​ണ്‍, രാ​ഗി​യ ജോ​സ്, ദീ​പ, എ.​എ​ഫ്. ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Olympic Forest' Nttuvishesham Distict news

Recent News

Corehub Up