x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ മൊ​ബൈ​ൽ ഡി​ജി​റ്റ​ൽ എ​ക്സ്റേ മെ​ഷീ​ൻ സ്ഥാ​പി​ച്ചു


Published: June 24, 2026 03:06 AM IST | Updated: June 24, 2026 03:06 AM IST

തൃ​ശൂ​ർ: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ മൊ​ബൈ​ൽ ഡി​ജി​റ്റ​ൽ എ​ക്സ്റേ മെ​ഷീ​ൻ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ഥാ​പി​ച്ചു. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള അ​ത്യാ​ധു​നി​ക പ​തി​പ്പാ​ണ് ഈ ​മെ​ഷീ​ൻ.

ഹൈ ​ഫ്രീ​ക്വ​ൻ​സി എ​ക്സ്റേ ജ​ന​റേ​റ്റ​ർ ഉ​ള്ള​തി​നാ​ൽ പേ​ഷ്യ​ന്‍റ് റേ​ഡി​യേ​ഷ​ൻ ഡോ​സ് വ​ള​രെ കു​റ​വാ​യി​രി​ക്കും. ലി​ഥി​യം അ​യേ​ണ്‍ ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ട്ടോ​റൈ​സ്ഡ് മെ​ഷീ​ൻ ആ​യ​തി​നാ​ൽ ഐ​സി​യു​വി​ലേ​ക്കും രോ​ഗി​ക​ളു​ടെ അ​ടു​ത്തേ​ക്കും വ​ള​രെ എ​ളു​പ്പ​ത്തി​ൽ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. മെ​ഷീ​ന്‍റെ സ്വി​ച്ച്ഓ​ണ്‍ അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

Tags : Amalaya Nttuvishesham Distict news

Recent News

Corehub Up