ഒല്ലൂക്കര: സെന്റ് വിൻസന്റ് പള്ളോട്ടി സെൻട്രൽ സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പോലീസ് എസ്ഐ കെ. ഉണ്ണി ക്ലാസെടുത്തു. പ്രിൻസിപ്പൽ ജിതിൻ ഫ്രാൻസിസ് പ്രസംഗിച്ചു.
Tags : Against Addiction Nttuvishesham Distict news