x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 03:06 AM IST | Updated: July 19, 2026 03:06 AM IST

പേ​രൂ​ർ​ക്ക​ട: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യകേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ജ​ഡ്ജി​മാ​രാ​യ ദേ​വ​ൻ ബാ​ല​ച​ന്ദ്ര​ൻ, ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ചു​ള്ള കേ​സി​ൽ കോ​ട​തി നി​യ​മി​ച്ച അ​മി​ക്ക​സ് ക്യൂ​റി അ​ഡ്വ. വി. ​രാം​കു​മാ​റും സം​ഘ​ത്തി​നൊ​പ്പമു​ണ്ടാ​യി​രു​ന്നു.

ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ആ​ശു​പ​ത്രി​യി​ൽ ചെ​ല​വി​ട്ട സം​ഘം രോ​ഗി​ക​ളെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന വാ​ർ​ഡു​ക​ളും പ്ര​ത്യേ​കം മു​റി​ക​ളും സ​ന്ദ​ർ​ശി​ച്ചു. ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ളും സം​ഘം നേ​രി​ട്ട​റി​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​കൾ ക്ക് എ​ത്ര​മാ​ത്രം സൗ​ക​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്നു എന്നറിയാ ൻായിരുന്നു സന്ദർശനം.

Tags : Nattuvishesham District News

Recent News

Corehub Up