x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​രോ​ഷി​മ ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 7, 2026 01:19 AM IST | Updated: August 7, 2026 01:19 AM IST

സ്കൂ​ൾ ലീ​ഡ​ർ റീ​വ് എ​ലി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

 ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ന്‍​ഡ് ജൂ​നി​യ​ര്‍ കോ​ള​ജി​ല്‍ ഹി​രോ​ഷി​മ ദി​നാ​ച​ര​ണം സ്‌​കൂ​ള്‍ ലീ​ഡ​ര്‍ റീ​വ് എ​ലി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജോ​ണ്‍ എ​ര്‍​ണ്യാ​കു​ള​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സെ​ല്‍​വി സേ​വ്യ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ജു ജോ​സ​ഫ്, ശ്രീ​ക​ല സോം​കു​മാ​ര്‍, ജേ​ക്ക​ബ് തു​മ്പ​യി​ല്‍ ജാ​സ്മി​ന്‍ ജേ​ക്ക​ബ്, കെ.​വി. ര​ഞ്ജി​നി, ആ​ദ ജി​മ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Hiroshima Day

Recent News

Corehub Up