x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്നി കു​ത്തി വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്


Published: May 12, 2026 01:22 AM IST | Updated: May 12, 2026 01:22 AM IST

അ​ടൂ​ർ: പ​ന്നി കു​ത്തി വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. തെ​ങ്ങ​മം അ​നി​ൽ ഭ​വ​നി​ൽ താ​മ​രാ​ക്ഷി (77) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ട​തു കാ​ൽ​മു​ട്ടി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ വീ​ട്ടു പ​റ​മ്പി​ൽ വി​റ​കു ശേ​ഖ​രി​ക്ക​വേ​യാ​ണ് പ​ന്നി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags : nattu vishesham Housewife injured stabbed by pig

Recent News

Corehub Up