x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത ഗ്യാ​സ് വി​ല്പ​ന; യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 25, 2026 12:22 AM IST | Updated: September 25, 2026 12:22 AM IST

മാ​രാ​രി​ക്കു​ളം:  തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തു​ള്ള കാ​ർ ഷെ​ഡി​ൽ ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഭ​രി​ച്ച് വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ക​ളി​ലേ​ക്ക് റീ​ഫി​ൽ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത​മാ​യി നി​റ​ച്ച് വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച കേ​സി​ലെ പ്ര​തി​യെ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​തി​ര​പ്പ​ള്ളി ക​ല്ലു​പു​ര​ക്ക​ൽ വീ​ട്ടി​ൽ ബി​നു (41) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.  സി​ഐ പി.​ജി. മ​ധു, എ​സ് ഐ​മാ​രാ​യ വൈ​ശാ​ഖ് മ​ണി ലാ​ൽ, ബ്രി​ജേ​ഷ് നെ​ൽ​സ​ൺ, എ​എ​സ്ഐ മാ​രാ​യ ജോ​സ് ബി​നോ​യ്, നി​ഷ മോ​ൾ, ര​മേ​ഷ് ബാ​ബു, സീ​നി​യ​ർ സി​പി​ഒ സ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ വി​നീ​ഷ് വി​ശ്വം, അ​ന​ന്ത​കൃ​ഷ്ണ​ൻ, ഷി​ജി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up