x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിര​ഹി​ത മൂ​വ്മെ​ന്‍റ് പ്ര​ഥ​മ​യോ​ഗം

വെബ് ഡെസ്ക്
Published: October 22, 2026 11:53 PM IST | Updated: October 22, 2026 11:53 PM IST

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കോ​ട്ട​യം അ​തി​രൂ​പ​താ ടെ​മ്പ​റ​ന്‍​സ് ക​മ്മിഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നോ​ണ്‍ ആ​ല്‍​ക്ക​ഹോ​ളി​ക് പേ​ഴ്സ​ണ്‍​സ് ല​ഹ​രി ര​ഹി​ത മൂ​വ്മെ​ന്‍റി​ന്‍റെ പ്ര​ഥ​മ​യോ​ഗം തു​വാ​നി​സ സെ​ന്‍റ​റി​ല്‍ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. 

കോ​ട്ട​യം അ​തി​രൂ​പ​താ ക​മ്മിഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​മാ​ത്യു കു​ഴി​പ്പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്‌ടര്‍ ജി. ​രാ​ജേ​ഷ്, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​വി​ല്‍​സ​ണ്‍ കു​രു​ട്ടു​പ​റ​മ്പി​ല്‍, പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ന്‍ പു​ഴ​ക്ക​രോ​ട്ട്, ഫാ. ​മാ​ത്തു​ക്കു​ട്ടി കു​ള​ക്കാ​ട്ട് കു​ടി​ലി​ല്‍, ജി​യോ കു​ന്ന​ശേ​രി, ടോ​മി പൊ​ട്ട​ന്‍​കു​ഴി, രാ​ജു പി​റ​വം, ഡോ. ​സി​സ്റ്റ​ര്‍ ലി​സ, സി​സ്റ്റ​ര്‍ റീ​ത്താ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up