x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു

വെബ് ഡെസ്ക്
Published: October 23, 2026 12:43 AM IST | Updated: October 23, 2026 12:43 AM IST

പാ​ല​ക്കാ​ട് ക​ൽ​മ​ണ്ഡ​പം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്.

വ​ട​ക്ക​ഞ്ചേ​രി: അ​തി​വേ​ഗ ദേ​ശീ​യ​പാ​ത​യ്ക്ക് തു​ട​ക്കം​കു​റി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ൽ ക​മ്പി​ക​ൾ പു​റ​ത്തു​ചാ​ടി കോ​ൺ​ക്രീ​റ്റ് ഇ​ള​കി​വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് മേ​ൽ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു. വ​ൻ ദു​ര​ന്ത​സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ടാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് മു​ത​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​ത്. മേ​ൽ​പാ​ല​ത്തി​ന്‍റെ ജോ​യി​ന്‍റു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ളും ടാ​റും അ​ട​ർ​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

സ​ർ​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ടു​ന്ന​ത്. ഇ​തു​മൂ​ലം ക​ന​ത്ത വാ​ഹ​ന​ക്കു​രു​ക്കും ഉ​ണ്ടാ​കു​ന്നു​ണ്ട്. നാ​ലു​വ​ർ​ഷം മു​മ്പാ​ണ് മേ​ൽ​പാ​ലം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന​ത്. ഇ​തി​നി​ടെ പാ​ല​ക്കാ​ട്, തൃ​ശൂ​ർ ലൈ​നു​ക​ളി​ൽ മാ​റി​മാ​റി കു​ത്തി​പൊ​ളി​ച്ച് പ​ണി​ക​ൾ ന​ട​ത്തു​ന്നു ണെ​ങ്കി​ലും കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. അ​തി​വേ​ഗ​പാ​ത പേ​രി​നു മാ​ത്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് പി.​പി. സു​മോ​ദ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up