x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ഓ​ട്ടോ കു​ള​ത്തി​ൽ വീ​ണ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 23, 2026 01:20 AM IST | Updated: October 23, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ ക​ണ്ടാ​ണ​ശേ​രി​യി​ൽ കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. ദേ​വ​സ്വം ജീ​വ​ന​ക്കാ​രാ​യ ജ​യ​ദേ​വ​ൻ(51), ഷി​ജി​ൽ(38), ബി​ജീ​ഷ്(42), വി​ന​യ​രാ​ജ്(27) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ഹാ​ൻ​ഡി​ൽ ലോ​ക്കാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ലു​ള്ള കു​ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ ഓ​ട്ടോ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണു ക​ര​യ്ക്കു ക​യ​റ്റി​യ​ത്.

Tags :

Recent News

Corehub Up