x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം

വെബ് ഡെസ്ക്
Published: October 23, 2026 01:46 AM IST | Updated: October 23, 2026 01:46 AM IST

കെ​എ​സ്എ​സ്പി​എ വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം സ​മ്മേ​ള​നം സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ഭീ​മ​ന​ടി: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര​യി​ലു​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം ശ​രാ​ശ​രി 2500 രൂ​പ യാ​ത്രാ ചെ​ല​വ് ഇ​ന​ത്തി​ൽ ലാ​ഭി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം സ​മ്മേ​ള​നം ഭീ​മ​ന​ടി വ്യാ​പാ​ര​ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ. എ​വു​ജി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ദി​വാ​ക​ര​ൻ, എ​ളേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ്, തോ​മ​സ് മാ​ത്യു, എ​ൻ.​വി. പ്ര​മോ​ദ്, ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, ടി.​വി. ജോ​ൺ, ജി. ​മു​ര​ളീ​ധ​ര​ൻ, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, സി.​വി. ശ്രീ​ധ​ര​ൻ, ബെ​ന്നി തോ​മ​സ്, എം.​ഡി. ദേ​വ​സ്യ, കെ.​സി. സെ​ബാ​സ്റ്റ​ൻ, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, പി. ​ശാ​ന്ത​മ്മ, മോ​ളി​ക്കു​ട്ടി പോ​ൾ, പി.​വി. ജോ​സ​ഫ്, പി.​കെ. സു​ധാ​ക​ര​ൻ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ഷേ​ർ​ളി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: കെ.​വി.​തോ​മ​സ്-​പ്ര​സി​ഡ​ന്‍റ്, ബെ​ന്നി തോ​മ​സ്-​സെ​ക്ര​ട്ട​റി, പി.​കെ. സു​ധാ​ക​ര​ൻ-​ട്ര​ഷ​റ​ർ.

Tags :

Recent News

Corehub Up