പ്രതി
വണ്ടൂര്‍: പോക്സോ കേസില്‍ വണ്ടൂര്‍ സ്വദേശി അറസ്റ്റില്‍. വ്യാപാരിയായ സി. കെ. സെയ്ദ് മുഹമ്മദാണ് (57) പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags :