x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​ട്ടെ മെ​ഡ​ൽ ജേ​താ​​ക്ക​ളെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: October 23, 2026 03:03 AM IST | Updated: October 23, 2026 03:03 AM IST

47മത് എ​റ​ണാ​കു​ളം ജി​ല്ലാ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഫ​സ്റ്റ് റ​ണ്ണ​റ​പ്പും, സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പു​മാ​യ​ നെ​ല്ലി​മ​റ്റം ജെ​കെ​സി, റോ​ട്ട​റി

കോ​ത​മം​ഗ​ലം: കോ​ല​ഞ്ചേ​രി ക​ട​യി​രി​പ്പ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന 47 -ാം എ​റ​ണാ​കു​ളം ജി​ല്ല ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സീ​നി​യ​ർ വി​ഭാ​ഗം ഓ​വ​റോ​ൾ റ​ണ്ണ​ർ അ​പ്പ്, ജൂ​നി​യ​ർ വി​ഭാ​ഗം സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പ് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ നെ​ല്ലി​മ​റ്റം ജെ​കെ​സി, റോ​ട്ട​റി എ​ന്നീ ക​രാ​ട്ടെ ക്ല​ബ്ബു​ക​ളി​ലെ മെ​ഡ​ൽ ജേ​താ​ക്ക​ളെ കോ​ത​മം​ഗ​ലം റോ​ട്ട​റി ക്ല​ബ് അ​നു​മോ​ദി​ച്ചു.

റോ​ട്ട​റി ക​രാ​ട്ടെ ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ഐ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ​ബി​ൻ എം. ​പു​തു​ക്ക​യി​ൽ അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഫി​യ എ​ൽ​ദോ, ജ​യ സ​തീ​ഷ്, ജ​യ്സ​ൺ പൗ​ലോ​സ്, പി.​എ​സ്. ബെ​ന്നി​ല , കെ.​ജി. അ​ഭ​യ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യ പ​രി​ശീ​ല​ക​ൻ ജോ​യി പോ​ൾ​സ് , സെ​ക്ര​ട്ട​റി കൃ​ഷ്ണ​പ്രി​യ അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up