x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​ദി​ന യൂ​ണി​റ്റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 23, 2026 03:04 AM IST | Updated: October 23, 2026 03:04 AM IST

വ​ട​വു​കോ​ട് രാ​ജ​ർ​ഷി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ത്രി​ദി​ന യൂ​ണി​റ്റ് ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി​ജി ബൈ​ജു ഉ​ദ

കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് രാ​ജ​ർ​ഷി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ത്രി​ദി​ന യൂ​ണി​റ്റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി​ജി ബൈ​ജു ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് യു. ​കു​ര്യ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രൂ​പ ജെ. ​കോ​ശി, പ്ര​ധാ​ന അ​ധ്യാ​പി​ക ഷേ​ബാ എം. ​ത​ങ്ക​ച്ച​ൻ, മാ​തൃ​സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൽ​വി എ​ൽ​ദോ​സ്, ടി. ​കൊ​ച്ചു​മോ​ൾ, ബി​നു കെ. ​വ​ർ​ഗീ​സ്, സു​ബി ജോ​ൺ, മ​രി​യ ലേ​ഖ ലാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക്ലാ​സു​ക​ൾ, വി​വി​ധ ക​ളി​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ഡ്ജ​റ്റ് നി​ർ​മാ​ണം, പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​നം എ​ന്നി​വ ന​ട​ത്തി. ഗൈ​ഡ് ക്യാ​പ്റ്റ​ൻ ലി​സ പീ​റ്റ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. 32 ഗൈ​ഡു​ക​ൾ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up