x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ൽ; ജില്ലയിൽ വ​ൻ നാ​ശ​ന​ഷ്ടം


Published: October 23, 2026 03:06 AM IST | Updated: October 23, 2026 03:06 AM IST

വ​യ​റിം​ഗ് സം​വി​ധാ​നം മി​ന്ന​ലേ​റ്റ് ന​ശി​ച്ച നി​ല​യി​ൽ.

പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ലെ വ​യ​റിം​ഗ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.പാ​ലേ​രി പാ​റ​ക്ക​ട​വി​ൽ അ​രീ​ക്ക​ണ്ടി വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​ലി​യ തോ​തി​ൽ വൈ​ദ്യു​തി​പ്ര​വാ​ഹം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ​യും ഒ​ന്നാം നി​ല​യി​ലെ​യും വൈ​ദ്യു​തി വ​യ​റു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ലെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​ത്ത​ത് ആ​ശ്വാ​സ​മാ​യി.

കു​റ്റ്യാ​ടി: ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന് ക​ന​ത്ത​നാ​ശം. ശാ​ന്തി​ന​ഗ​ർ തൊ​ടു​വ​യി​ൽ ഇ​ബ്രാ​ഹീ​മി​ന്‍റെ വീ​ടി​നാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. വ​യ​റിം​ഗ് മൊ​ത്തം ക​ത്തി​ന​ശി​ച്ചു. മീ​റ്റ​ർ, മെ​യി​ൻ സ്വി​ച്ച് ബോ​ർ​ഡ് എ​ന്നി​വ പൂ​ർ​ണ​മാ​യി ന​ശി​ച്ചു.

ഫാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. മേ​ൽ​ക്കൂ​ര അ​ട​ർ​ന്ന് വീ​ഴു​ക​യും ചു​മ​രി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up