x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​ര​കു​ണ്ടി​ല്‍ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ച് ശ​ല്യം രൂ​ക്ഷം; പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഒച്ചിഴയും വേഗത്തിൽ

വെബ് ഡെസ്ക്
Published: October 23, 2026 02:32 AM IST | Updated: October 23, 2026 02:32 AM IST

ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ള്‍ കൂ​ട്ട​മാ​യി ഭി​ത്തി​ക​ളി​ല്‍ പറ്റിപി​ടി​ച്ചി​രി​ക്കു​ന്ന നി​ല​യി​ല്‍.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം രൂ​ക്ഷം. പു​ന്ന​ക്കാ​ട് മി​നി സ്റ്റേ​ഡി​യം പ​രി​സ​ര​ത്തും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലു​മാ​ണ് ഒ​ച്ചു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഉ​റ​ക്കം കെ​ടു​ത്തു​ന്ന ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ കൃ​ഷി, ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍ പ​ര​സ്പ​രം പ​ഴി​ചാ​രി കൈ​യൊ​ഴി​യു​ന്നു​വെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്ന കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഇ​വ തീ​ര്‍​ത്തും പ്ര​യാ​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ്. ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​രീ​ര​ത്തി​ലെ സ്ര​വ​ങ്ങ​ളി​ല്‍ മാ​ര​ക​മാ​യ രോ​ഗാ​ണു​ക്ക​ളും വി​ര​ക​ളും അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.
ഇ​ത് മ​നു​ഷ്യ​രി​ല്‍, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ല്‍ മ​സ്തി​ഷ്‌​ക​ജ്വ​രം പോ​ലു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍​ക്കും തൊ​ലി​പ്പു​റ​ത്ത് അ​ല​ര്‍​ജി​ക്കും കാ​ര​ണ​മാ​യേ​ക്കാം. കൂ​ടാ​തെ, വീ​ടു​ക​ളു​ടെ ചു​മ​രു​ക​ളി​ലും കി​ണ​ര്‍​ത്ത​ട​ങ്ങ​ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ കു​ടി​വെ​ള്ള മ​ലി​നീ​ക​ര​ണ​ത്തി​നും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടംപു​ന്ന​ക്കാ​ട് മി​നി സ്റ്റേ​ഡി​യം പ​രി​സ​ര​ത്തെ​യും അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലെ​യും വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍, ക​പ്പ, മ​റ്റ് അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​ല​ക​ളും ത​ണ്ടു​ക​ളും പൂ​ര്‍​ണ​മാ​യി ഒ​ച്ചു​ക​ൾ തി​ന്നു​തീ​ര്‍​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
‌ രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ങ്ങ​ളി​ലും ഇ​വ കൂ​ട്ട​ത്തോ​ടെ​യാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

വ​കു​പ്പു​ക​ളു​ടെഒ​ത്തു​ക​ളി​യെ​ന്ന് ആ​രോ​പ​ണം
പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് നി​സ്വാ​ന്‍ ക​രു​വാ​ര​കു​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ് കൃ​ഷി​വ​കു​പ്പ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ഇ​തി​നു​ള്ള പ്ര​തി​വി​ധി ക​ണ്ടെ​ത്തേ​ണ്ട​തെ​ന്ന് കാ​ട്ടി അ​വ​രും കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.
പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍:

പു​ന്ന​ക്കാ​ട് മി​നി സ്റ്റേ​ഡി​യം പ​രി​സ​രം അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ക്കു​ക, ഒ​ച്ചു​ന​ശീ​ക​ര​ണ ഡ്രൈ​വു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക.വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ആ​രോ​ഗ്യ-​കൃ​ഷി വ​കു​പ്പു​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ട​ത്തു​ക.ഒ​ച്ചു​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള തു​രി​ശ് ലാ​യ​നി, സു​ര​ക്ഷി​ത​മ​യ കീ​ട​നാ​ശി​നി​ക​ള്‍, മ​റ്റ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

 

Tags :

Recent News

Corehub Up