മാലോം ഫൊറോന പാരിഷ് കൗൺസിൽ സംഗമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
മാലോം: മാലോം ഫൊറോനയുടെ കീഴിലുള്ള മുഴുവൻ ഇടവകകളിലെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംഗമം ലൂമിനസ് 2026 സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾമാരായ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ എന്നിവർ ക്ലാസുകൾ നയിച്ചു. ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം സ്വാഗതവും കോ-ഓർഡിനേറ്റർ ആൻഡ്രൂസ് വട്ടക്കുന്നേൽ നന്ദിയും പറഞ്ഞു.
Tags :