x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​നാ​കി​ല്ല: എ​ന്‍.​എ​സ്. മാ​ധ​വ​ന്‍

വെബ് ഡെസ്ക്
Published: October 23, 2026 02:10 AM IST | Updated: October 23, 2026 02:10 AM IST

കെ​പി​സിസി ​വി​ചാ​ര്‍ വി​ഭാ​ഗ് സം​ഘ​ടി​പി​ച്ച ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സം​ഗ​മം എഴുത്തുകാരൻ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: 16 കോ​ടി വോ​ട്ട​ര്‍​മാ​രു​ടെ വോ​ട്ട​വ​കാ​ശം വെ​ട്ടി​നീ​ക്കി ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ ഹ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ള്‍​ക്കെ​തി​രേ ന​ട​ത്തു​ന്ന ജ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​നാ​കി​ല്ലെ​ന്ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍. കെ​പി​സി​സി വി​ചാ​ര്‍ വി​ഭാ​ഗ് സം​ഘ​ടി​പ്പി​ച്ച ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ചാ​ര്‍ വി​ഭാ​ഗ് എ​റ​ണാ​കു​ളം ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഷൈ​ജു കേ​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ബേ​ണി, എ​ഴു​ത്തു​കാ​ര​ന്‍ വി​നോ​ദ് കൃ​ഷ്ണ, ചി​ത്ര​കാ​ര​ന്‍ ബി​നു​രാ​ജ് ക​ലാ​പീ​ഠം, കാ​ര്‍​ട്ടൂ​ണി​സ്റ്റ് ജോ​ഷി ജോ​ര്‍​ജ്, ഷി​മ്മി പാ​ട്രി​ക്, ഹ​മീ​ദ് കു​ട്ടി, എ.​കെ. രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up