x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 23, 2026 02:48 AM IST | Updated: October 23, 2026 02:48 AM IST

ല​ഹ​രി​ക്കെ​തി​രേ മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ടി​പ്പി​ച്ച വാ​ക്ക​ത്ത​ണ്‍ ര​മേ​ശ് പി​ഷാ​ര​ടി എം​എ​ല്‍​എ ഫ്ലാഗ് ഓ​ഫ് ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. പേ​ഴ​യ്ക്കാ​പ്പി​ള്ളി മു​ത​ല്‍ വാ​ഴ​പ്പി​ള്ളി വ​രെ​യാ​യി​രു​ന്നു വാ​ക്ക​ത്ത​ണ്‍. ര​മേ​ശ് പി​ഷാ​ര​ടി എം​എ​ല്‍​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

എ​ക്സൈ​സ്, പൊ​ലി​സ്, എ​സ്പി​സി, എ​ന്‍​എ​സ്എ​സ്, പേ​ഴ​യ്ക്ക​പ്പി​ള്ളി ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ജി ഷാ​ന​വാ​സ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ തൂ​ഫാ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യൂ​സ് വ​ര്‍​ക്കി, ഷെ​ല്‍​മി ജോ​ണ്‍​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജീ​മോ​ന്‍ പോ​ള്‍, ടോ​മി ത​ന്നി​ട്ട​മാ​ക്കേ​ല്‍, സാ​ബു പൊ​തൂ​ര്‍, സീ​ന​ത്ത് അ​സീ​സ്, ര​ജി​ത സു​ധാ​ക​ര​ന്‍, സി​നി മ​നോ​ജ്, ഷാ​ന്‍റി അ​ബ്ര​ഹാം, ജോ​ജി ജോ​സ്, ടി.​എ​ന്‍. സു​നി​ല്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ സു​ലേ​ഖ മ​ക്കാ​ര്‍, ലി​സി ജോ​ളി, ജെ​യ്‌​സ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up