x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്പി​സി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 23, 2026 02:50 AM IST | Updated: October 23, 2026 02:50 AM IST

കോ​ത​മം​ഗ​ലം ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ത​മം​ഗ​ലം: ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സി​എ​സ്എ​ൻ സെ​ന്‍റ് മേ​രീ​സ് പ്ര​വി​ശ്യ​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​റ​ണാ​കു​ളം റൂ​റ​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി​യും ജി​ല്ലാ നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ ടി.​ബി. വി​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഫ​ല​ക അ​നാ​ച്ഛാ​ദ​ന​വും ക്യാ​പ്പിം​ഗ് ച​ട​ങ്ങും ന​ട​ന്നു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, കോ​ത​മം​ഗ​ലം പൊ​ലി​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജെ. കു​ര്യാ​ക്കോ​സ് , എ​റ​ണാ​കു​ളം റൂ​റ​ൽ എ​ഡി​എ​ൻ​ഒ​പി​എ​സ്. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് , കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ കെ.​എം. ഹാ​ഷിം, കോ​ത​മം​ഗ​ലം ഡി​ഇ​ഒ ബോ​ബി ജോ​ർ​ജ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​ൻ​ജി​ൽ റാ​ണി, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജെ​സ്മി​ൻ, വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ലും വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ലി​സ് മ​രി​യ, ഹെ​ഡ്മാ​സ്റ്റ​ർ സി​ജി അ​ഗ​സ്റ്റി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ​സ് സ്റ്റീ​ഫ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​ഖ രാ​ജി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up