x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 23, 2026 02:53 AM IST | Updated: October 23, 2026 02:53 AM IST

Bus Operators' Federation to Begin Hunger Strike

മ​ഞ്ചേ​രി: കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്.

27-ന് ​രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല്‍ ആ​രം​ഭി​ക്കു​ന്ന നി​രാ​ഹാ​ര സ​മ​രം സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കും വ​രെ തു​ട​രു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ണ്യ മ​നോ​ജ് എ​ന്നി​വ​രാ​ണ് നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​ത്. സ​മ​രം എം. ​റ​ഹ്‌​മ​ത്തു​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് എ​ട്ട് രൂ​പ​യു​ടെ​യും ബ​സു​ക​ളു​ടെ സ്പെ​യ​ര്‍ പാ​ര്‍​ട്സ്, ട​യ​ര്‍, ഓ​യി​ല്‍, ചേ​സി​സ്, ബോ​ഡി മെ​റ്റി​രി​യ​ല്‍​സ് മു​ത​ലാ​യ​വ​ക്ക് വ​ലി​യ തോ​തി​ലും വി​ല വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​ക്കി​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം.

സ്വ​കാ​ര്യ ബ​സ് മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​രെ നേ​രി​ല്‍​ക്ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി കാ​ര​ണം കൂ​ടു​ത​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജി​ല്ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ബ​സ് ഉ​ട​മ​ക​ളും ക​ള​ക്ട്രേ​റ്റു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​തി​ഷേ​ധ ക​ണ്‍​വെ​ന്‍​ഷ​നു​ക​ളും ഇ​ക്ക​ഴി​ഞ്ഞ 14-ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് പ​രി​ഹാ​ര തീ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സ് ഉ​ട​മ​ക​ള്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up