x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക​താ​രം ഹാ​മി​ന്‍ അ​ലി​ക്ക് ജ​ന്മ​നാ​ട്ടി​ല്‍ സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 23, 2026 02:45 AM IST | Updated: October 23, 2026 02:45 AM IST


തി​രൂ​ര്‍​ക്കാ​ട്: മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ ര​ണ്ട് സ്വ​ര്‍​ണ​വും ര​ണ്ട് വെ​ള്ളി​യും നേ​ടി സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യ ഹാ​മി​ന്‍ അ​ലി​ക്ക് തി​രൂ​ര്‍​ക്കാ​ട് എ​എം ഹൈ​സ്‌​കൂ​ളി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഹാ​മി​ന്‍ അ​ലി ലോം​ഗ്ജം​പി​ലും 4 x100 മീ​റ്റ​ര്‍ റി​ലേ​യി​ലു​മാ​ണ് സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ​ത്.

അ​തോ​ടൊ​പ്പം 100 മീ​റ്റ​ര്‍, 200 മീ​റ്റ​ര്‍ ഇ​ന​ങ്ങ​ളി​ല്‍ വെ​ള്ളി​മെ​ഡ​ലും നേ​ടി. പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് കു​റ്റി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ. ​യൂ​സു​ഫ​ലി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​കെ.​സു​ബൈ​ര്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഇ.​കെ. അ​ബ്ദു​ൾ മ​ജീ​ദ്, ഡോ. ​സി.​എ​ച്ച്. അ​ഷ്‌​റ​ഫ്, ഇ.​ഒ. ജാ​ഫ​ര്‍, എം. ​അ​ഹ​മ്മ​ദ് മൊ​ഹ്യു​ദീ​ന്‍, കെ.​തൗ​ഫീ​ഖ്, സി.​എ​ച്ച്. ഷ​മി​ല്‍, സി.​എ​ച്ച്. യൂ​നു​സ്, ടി. ​ഉ​സ്മാ​ന്‍, എം. ​ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up