x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ യു​വ​ശാ​സ്ത്ര​ജ്ഞ പു​ര​സ്‌​കാ​രം ഡോ. ​സി​നോ​ഷി​ന്

വെബ് ഡെസ്ക്
Published: October 23, 2026 01:36 AM IST | Updated: October 23, 2026 01:36 AM IST

ബ​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ആ​ൻ​ഡ് ഡ്ര​ഗ് ഡി​സ്ക​വ​റി സൊ​സൈ​റ്റി​യു​ടെ 2026ലെ ​ദേ​ശീ​യ യു​വ​ശാ​സ്ത്ര​ജ്ഞ പു​ര​സ്‌​കാ​രം ഡോ. ​സി​നോ​ഷ് സ്ക​റി​യാ​ച്ച​ന് സ​മ്മാ​നി​ക്കു​ന്നു.

രാ​ജ​പു​രം: ക​ംപ്യൂട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, കെ​മോ​ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്, ക​ംപ്യൂട്ടേ​ഷ​ണ​ൽ ഡ്ര​ഗ് ഡി​സ്ക​വ​റി, മൈ​ക്രോ​ ബ​യോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ളജി​ലെ മൈ​ക്രോ​ ബ​യോ​ള​ജി വി​ഭാ​ഗം അ​സി.​പ്ര​ഫ​സ​ർ ഡോ. ​സി​നോ​ഷ് സ്ക​റി​യാ​ച്ച​ന്.

ബ​യോ​ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ആ​ൻ​ഡ് ഡ്ര​ഗ് ഡി​സ്ക​വ​റി സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ 2026 ലെ ​ദേ​ശീ​യ യു​വ​ശാ​സ്ത്ര​ജ്ഞ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ഈ ​പു​ര​സ്‌​കാ​രം നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യെ​ന്ന നേ​ട്ട​വും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യി.
10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം മൈ​സു​രു​വി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സി​ൽ സ​മ്മാ​നി​ച്ചു.

Tags :

Recent News

Corehub Up