x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യ്ത്തു​ത്സ​വം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 23, 2026 01:48 AM IST | Updated: October 23, 2026 01:48 AM IST

ഒ​ള​വ​റ ഉ​ളി​യം വ​ട​ക്കി​ൽ വ​യ​ലി​ൽ ന​ട​ന്ന കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​എ​സ്. ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ക്ക​രി​പ്പൂ​ർ: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഒ​ള​വ​റ ഉ​ളി​യം വ​ട​ക്കി​ൽ വ​യ​ലി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ​സ്. ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. സു​ഹ്‌​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ര​തീ​ശ​ൻ, സി. ​ബാ​ല​ൻ, വി.​വി. രാ​ഘ​വ​ൻ, ടി. ​രാ​ജീ​വ​ൻ, കെ. ​ന​ളി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up